Monday, June 11, 2007

വീഎസ്സും വേതാളവും

ഇരിക്കുന്ന കൊമ്പു മുറിക്കുന്നവനോടു വേതാളം ചോദിച്ചു.
“എന്താണ് നിങ്ങള്‍ ഇരിക്കുന്ന കൊമ്പു മുറിക്കുന്നത് ?”
“കൊമ്പ് ഇരിക്കുന്നതായാലെന്ത് ഇരിക്കാത്തതായാലെന്ത്
മുറിച്ചാല്‍ പോരേ .ഇതാണിപ്പോള്‍ നാട്ടുനടപ്പ്.”
കൊമ്പു മുറിക്കുന്നയാള്‍ പറഞ്ഞു.
“അപ്പം ഇങ്ങള് വീഎസ്സാ.”
വേതാളം പറപറന്നു.
ഒരു പഴമക്കാരന്‍ പറഞ്ഞത്

പകര്‍പ്പവകാശം നിക്ഷിപ്തം

സ്വാഗതം

സ്വാഗതം
ഒരു ചെറുപരീക്ഷണം. ആര്‍ക്കും ഇവിടെ എഴുതാം. കഥ,കവിത,ലേഖനം അങ്ങനെ എന്തും. ഇവിടെ ഗുണനിലവാരത്തിന്റെ മാനദണ്ഡം സുതാര്യതയാണ്. വിലാസം: aambalpoovu@gmail.com

ഫ്ലിക്കര്‍

ഇവിടേയ്ക്ക്

ആമ്പല്‍ . കോം

ഹായ്...!

ഹായ്...!
നോക്കിനിന്നുപോകും; ആരാകിലും മിഴിയുള്ളവര്‍