ഇരിക്കുന്ന കൊമ്പു മുറിക്കുന്നവനോടു വേതാളം ചോദിച്ചു.
“എന്താണ് നിങ്ങള്‍ ഇരിക്കുന്ന കൊമ്പു മുറിക്കുന്നത് ?”
“കൊമ്പ് ഇരിക്കുന്നതായാലെന്ത് ഇരിക്കാത്തതായാലെന്ത്
മുറിച്ചാല്‍ പോരേ .ഇതാണിപ്പോള്‍ നാട്ടുനടപ്പ്.”
കൊമ്പു മുറിക്കുന്നയാള്‍ പറഞ്ഞു.
“അപ്പം ഇങ്ങള് വീഎസ്സാ.”
വേതാളം പറപറന്നു.
ഒരു പഴമക്കാരന്‍ പറഞ്ഞത്